'ആ റെക്കോഡ് ഡബിൾ സെഞ്ച്വറിക്ക് ഒരു വിലയുമില്ല': ശ്രീലങ്കയോട് തോറ്റതിന് പിന്നാലെ ഹാരി ബ്രൂക്ക്
റാവൽപിണ്ടി: ഏകദിന ക്രിക്കറ്റിലെ കന്നി ഇരട്ടസെഞ്ച്വറിയും ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ചറിയെന്ന റെക്കോഡും സ്വന്ത പേരിൽ കുറിച്ചിട്ടും ടീം തോറ്റതിന്റെ നിരാശ മറച്ചുവെക്കാതെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി …
