സൂപ്പർ ലീഗ് കേരള: കാലിക്കറ്റിനെ വീഴ്ത്തി കണ്ണൂർ വാരിയേഴ്സ് ഫൈനലിൽ
കോഴിക്കോട്: നിലവിലെ ചാമ്പ്യന്മാരും പോയന്റ് നിലയിൽ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്.സിയെ സെമി ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് കണ്ണൂർ വാരിയേഴ്സ് സൂപ്പർ ലീഗ് കേരള ഫൈനലിൽ …
