ആ കുഞ്ഞുബാഗുകളിൽ അവരുടെ ഓർമകൾ; ലോകത്തിനുമുമ്പാകെ അതു നെഞ്ചോടുചേർത്ത് ഇറാൻ ഫുട്ബാൾ ടീം; മൈതാനത്ത് വൈകാരിക മുഹൂർത്തങ്ങൾ
ബെലെക് (തുർക്കി): ഇറാൻ യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ പ്രൈമറി സ്കൂളിന് നേരെ നടന്ന മാരകമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ പുരുഷ ദേശീയ ഫുട്ബാൾ ടീം കറുത്ത ആംബാൻഡ് …
