ബെർണബ്യൂവിൽ കണ്ണീർ റയൽ മഡ്രിഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി, 2-1 ആഴ്സനലിന് ജയം, പി.എസ്.ജിക്ക് സമനില
മഡ്രിഡ്: കോച്ച് അലൻസോയുടെ ഭാവി കൂടുതൽ പരുങ്ങലിലാക്കി റയൽ മഡ്രിഡിന് വീണ്ടും വീഴ്ച. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യന്മാരെ …
