‘ഇവിടം സുരക്ഷിതമാണ്’; ദുബൈ ജീവിതത്തിന് ഒരു വർഷമാകവേ, നഗരത്തെ പ്രകീർത്തിച്ച് ബ്രെറ്റ് ലീ
ദുബൈ: ബാറ്റ്സ്മാൻമാരുടെ സ്വപ്നങ്ങളിൽ തീമഴ വർഷിച്ച ആ അതിവേഗ ബൗളർ ദുബൈയുടെ സുരക്ഷിതത്വത്തിൽ ശാന്തനാണിപ്പോൾ. ദുബൈ അയാൾക്കിപ്പോൾ വെറുമൊരു താൽക്കാലിക താവളമല്ല, മറിച്ച് സ്വന്തം വീടുതന്നെയാണ്. ഇവിടുത്തെ …
