'25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്'; ഇത് 'അഭിഷേക് സ്പെഷ്യൽ' വെടിക്കെട്ട്

'25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്'; ഇത് 'അഭിഷേക് സ്പെഷ്യൽ' വെടിക്കെട്ട്

അമൃത്സർ: മോശം ഫോമിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾക്കെല്ലാം സ്വന്തം നാട്ടിൽ ബാറ്റുകൊണ്ട് ചുട്ടമറുപടി നൽകി ഇന്ത്യൻ യുവതാരം അഭിഷേക് ശർമ. പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന ടൂർണമെന്റിൽ …

Read more