Cricket
റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിന് ദോഹ വേദിയാകും; ഇന്ത്യ എ -പാകിസ്താൻ എ പോരാട്ടം നവംബർ 22ന്
ദോഹ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) സംഘടിപ്പിക്കുന്ന മെന്‍സ് റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിന് നവംബർ 19 മുതൽ 29 വരെ ദോഹ വേദിയാകും. ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ മേൽനോട്ടത്തിൽ …
