ചിന്നസ്വാമി സ്റ്റേഡിയത്തിലെ 2026 ഐ.പി.എൽ മൽസരങ്ങൾക്ക് മാറ്റമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ശിവകുമാർ
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരങ്ങൾ മാറ്റില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.2026ലെ എല്ലാ ഐ.പി.എൽ മത്സരങ്ങളും ചിന്നസ്വാമിയിൽ നടത്തുമെന്ന് …
