ബൗൾ ചെയ്യുന്നതിനിടെ അസ്വസ്ഥത, വെള്ളം കുടിച്ചുകൊണ്ടിരിക്കെ 30കാരൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചു
ഝാൻസി: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) ഡെവലപ്‌മെന്റ് ഓഫീസറായ സിപ്രി ബസാർ പ്രദേശത്തെ നൽക്ഗഞ്ച് നിവാസിയായ രവീന്ദ്ര അഹിർവാറാണ് …
