Cricket
'ഖവാജ ഏറ്റവും വലിയ ചതിയൻ'; സഹ താരങ്ങളെ ഒറ്റികൊടുത്തുവെന്നും മുൻ ദക്ഷിണാഫ്രിക്കൻ പേസർ
പെർത്ത്: പന്ത് ചുരണ്ടൽ വിവാദം വീണ്ടും സജീവ ചർച്ചയാക്കിയതിൽ മുൻ ആസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഫാനി ഡി വില്ലിയേഴ്‌സ്. എട്ട് വർഷങ്ങൾക്ക് …
