അഞ്ചു കോടി ആവശ്യപ്പെട്ട് റിങ്കു സിങ്ങിന് ഭീഷണി സന്ദേശം; പിന്നിൽ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘം?

അഞ്ചു കോടി ആവശ്യപ്പെട്ട് റിങ്കു സിങ്ങിന് ഭീഷണി സന്ദേശം; പിന്നിൽ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘം?

മുംബൈ: അഞ്ചു കോടി ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്‍റെ ഭീഷണി സന്ദേശം. കുപ്രസിദ്ധ അധോലോക സംഘമായ ദാവൂദ് ഇബ്രാഹിമാണ് ഭീഷണി സന്ദേശത്തിനു …

Read more