കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ; മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒമ്പതുമാസം വരെ തടവുശിക്ഷ ലഭിച്ചേക്കാം, ലൈസൻസും റദ്ദാക്കും
ഡേവിഡ് വാർണർ സിഡ്നി: മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ കുറ്റം സമ്മതിച്ച് മുൻ ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണർ. കഴിഞ്ഞദിവസം കോടതിയിൽ ഹാജരായ താരത്തിന്‍റെ അഭിഭാഷകൻ ബോബി …
