ഡേവിഡ് ഡി ഗിയ യുണൈറ്റഡിലേക്ക് മടങ്ങുന്നു? ആരാധകരുടെ പ്രതീക്ഷകൾക്ക് വഴി തുറന്ന് റിപ്പോർട്ടുകൾ | DE GEA MANCHESTER UNITED
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ ക്ലബിലേക്ക് തിരിച്ച് വരുമെന്ന് റിപ്പോർട്ടുകൾ. ഏതാനും ദിവസം മുൻപ് ഡി ഗിയ സോഷ്യൽ മീഡിയയിൽ ഒരു വികാരനിർഭരമായ …

