‘വിവാഹബന്ധം തകർക്കാൻ മുൻ കാമുകിമാരെ ജീവിതത്തിലേക്ക് വലിച്ചിട്ടു, ഇനിയൊരു ഒത്തുതീർപ്പിനില്ല…’; ഡേവിഡ് ബെക്കാമിനും ഭാര്യക്കുമെതിരെ ഗുരുതര ആരോപണവുമായി മകൻ
ലണ്ടൻ: ബെക്കാം കുടുംബത്തിൽ കലഹമാണെന്ന അഭ്യൂഹങ്ങൾ ശരിവെച്ച്, ഇംഗ്ലണ്ട് മുൻ ഫുട്ബാൾ താരം ഡേവിഡ് ബെക്കാമിനും ഭാര്യ വിക്ടോറിയക്കുമെതിരെ ഗുരുതര ആരോപണവുമായി മൂത്തമകൻ ബ്രൂക്ലിൻ പെൽറ്റ്സ്. ഹോളിവുഡ് …
