ഡാർവിൻ നൂനസിനെ വിൽക്കാൻ ലിവർപൂൾ ഒരുങ്ങുന്നു; സൗദി ക്ലബ്ബുമായി ധാരണ, അന്തിമ തീരുമാനം താരത്തിന്
ലിവർപൂളിന്റെ മുന്നേറ്റനിര താരം ഡാർവിൻ നൂനസ് ക്ലബ്ബ് വിട്ടേക്കുമെന്ന് ശക്തമായ റിപ്പോർട്ടുകൾ. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മുന്നോട്ടുവെച്ച വലിയ ഓഫർ ലിവർപൂൾ അംഗീകരിച്ചതായും, ഇനി …

