ജനസംഖ്യ ഒന്നരലക്ഷം, 78കാരനായ കോച്ചിന് കീഴിൽ ലോകകപ്പ് യോഗ്യത; ചരിത്രം കുറിച്ച് ക്യുറസാവോ

ജനസംഖ്യ ഒന്നരലക്ഷം, 78കാരനായ കോച്ചിന് കീഴിൽ ലോകകപ്പ് യോഗ്യത; ചരിത്രം കുറിച്ച് ക്യുറസാവോ

കിങ്സ്റ്റൺ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതി ഇനി ക്യുറസാവോക്ക് സ്വന്തം. കഴിഞ്ഞ രാത്രി നടന്ന കോൺകകാഫ് യോഗ്യത മത്സരത്തിൽ ജമൈക്കക്കെതിരെ ഗോൾരഹിത …

Read more