Football ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടി; പൗ കുബാർസിക്ക് പരിക്ക്!By RizwanMarch 21, 20250 ബാഴ്സലോണയുടെ യുവ പ്രതിരോധ താരം പൗ കുബാർസിക്ക് പരിക്ക്. സ്പെയിനിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ അടുത്ത മത്സരങ്ങളിൽ കുബാർസി കളിക്കില്ലെന്ന് ഉറപ്പായി. നെതർലൻഡ്സിനെതിരായ യുവേഫ…