Cricket
ധോണിയുടെ ചെന്നൈ ജഴ്സിയിൽ ഗംഭീറിന്റെ ഓട്ടോഗ്രാഫ്; സമൂഹമാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ
വെല്ലിങ്ടൺ: ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് സൂപ്പർ താരങ്ങളായ എം.എസ്. ധോണിയുടെയും ഗൗതം ഗംഭീറിന്റെയും പേരുകൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിനിടെ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് (സി.എസ്.കെ) …
