പോർചുഗൽ ലോകകപ്പിന്, ചരിത്രത്തിലേക്ക് ക്രിസ്റ്റ്യാനോ; അർമേനിയ വലനിറച്ച് പറങ്കിപ്പട (9-1)
പോർട്ടോ: ഫിഫ ലോകകപ്പിന് വീണ്ടും ടിക്കറ്റെടുത്ത് പോർചുഗൽ. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളിന് മുക്കിയാണ് പറങ്കിപ്പട കടന്നത്. സസ്പെൻഷനിലായ സൂപ്പർ താരം …









