'ലോകകപ്പ് ജയിച്ചിട്ടും എന്തിനാണ് മാറ്റം?'; ടീമിൽ നിന്നൊഴിവാക്കിയതിലെ നിരാശ തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്
മുംബൈ: ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിട്ടും തൊട്ടുപിന്നാലെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിലെ അമ്പരപ്പും മാനസിക വിഷമങ്ങളും തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്. തന്റെ നേതൃത്വത്തിൽ ഒരു …
