ഐ.പി.എല്ലിൽ വിസ്മയമായി 15കാരൻ വൈഭവ് സൂര്യവംശി; ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണമെന്ന് പിയൂഷ് ചൗള
മുംബൈ: ഐ.പി.എൽ 2026ലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച 15കാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്ക് അതിവേഗം പരിഗണിക്കണമെന്ന് …
