അതാ അവിടെ മറ്റൊരു ലോകകപ്പ്; വനിത ലോകകപ്പ് ട്വന്റി20 മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ബിർമിങ്ഹാം (ഇംഗ്ലണ്ട്): ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങൾക്കിടയിൽ ക്രിക്കറ്റ്പ്രേമികൾക്ക് കൺനിറയെ കാണാൻ വനിത ലോകകപ്പ് ട്വന്റി20. ഏകദിനത്തിൽ ലോകജേതാക്കളായ ഇന്ത്യയടക്കം 12 ടീമുകളാണ് ഇന്ന് തുടങ്ങുന്ന ലോകകപ്പിൽ മാറ്റുരക്കുന്നത്. …
