ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…"
തിരുവനന്തപുരം: കേരള ക്രിക്കറ്റിലെ അത്ഭുതങ്ങളിലൊന്നാണ് എൻ.എം. ഷറഫുദ്ദീനെന്ന ഓൾ റൗണ്ടർ. തൃശൂർ കൈപ്പമംഗലത്തെ വീടിന്റെ ചുമരിലേക്ക് പന്തെറിഞ്ഞും കയറിൽ ബാൾ കെട്ടിയിട്ട് അടിച്ചും ക്രിക്കറ്റ് സ്വയംപഠിച്ച താരം, …
