‘പപ്പാ, എന്തിനാണ് ഇത് ചെയ്യുന്നത്? നിങ്ങളുടെ ഇമേജ് നശിക്കും’; റിയാലിറ്റി ഷോ ചെയ്യുന്നതിന് മക്കളുടെ എതിർപ്പുണ്ടായിരുന്നുവെന്ന് വീരേന്ദർ സേവാഗ്
ഒ.ടി.ടി റിയാലിറ്റി ഷോയായ ‘റൈസ് ആൻഡ് ഫാൾ’ രണ്ടാം സീസണിലൂടെ അവതാരകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സേവാഗ്. ക്രിക്കറ്റ് കമന്റേറ്റർ എന്ന നിലയിൽ …
