News കളിക്കിടെ കുഴഞ്ഞുവീണ് ഉറുഗ്വേൻ ഫുട്ബോൾ താരം മരിച്ചുBy RizwanAugust 28, 20240 ബ്രസീലിൽ നടന്ന മത്സരത്തിൽ ഹൃദയാഘാതം മൂലം കോമയിൽ വീണതിനെ തുടർന്ന് യുറുഗ്വേയൻ ഫുട്ബോളർ ജുവാൻ ഇസ്ക്യേർഡോ അന്തരിച്ചു. നാഷണൽ ക്ലബ്ബ് താരമായ ഇസ്ക്യേർഡോ കഴിഞ്ഞ ചൊവ്വാഴ്ച ബ്രസീലിൽ…