മൂന്നു ഗോളിന് ജയിച്ചിട്ടും ബാഴ്സ പുറത്ത്; അത്‌ലറ്റികോ മഡ്രിഡ് കോപ ഡെൽ റേ ഫൈനലിൽ
ബാഴ്‌സലോണ: അത്‌ലറ്റികോ മഡ്രിഡ് കോപ ഡെൽ റേ ഫൈനലിൽ. രണ്ടാംപാദ സെമിയിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ചിട്ടും ചാമ്പ്യന്മാരായ ബാഴ്സലോണ പുറത്തായി. ഒന്നാംപാദ സെമിയിലെ 4-0ത്തിന്‍റെ തോൽവിയാണ് …







