Football ജിയാദ് ചോദിക്കുന്നു..'ഒരു മത്സരം പോലും കളിക്കാത്തയാൾ സെലക്ട് ചെയ്യപ്പെടുന്നത് എങ്ങനെ?'; സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബാൾ ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണംBy MadhyamamSeptember 25, 20250 കോഴിക്കോട്: സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബാൾ ടീമിലേക്ക് യോഗ്യതയുള്ള കളിക്കാരെ തഴഞ്ഞ് ഒരു മത്സരത്തിൽ പോലും ഇറങ്ങാത്ത താരത്തെ ഉൾപ്പെടുത്തിയതായി പരാതി. അണ്ടർ 19 സംസ്ഥാന സ്കൂൾ…