Saudi Pro League കിംഗ്‌സ്‌ലി കോമൻ അൽ-നാസറിൽ; ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കും!By Faris KVAugust 16, 20250 ഫുട്ബോൾ ലോകത്ത് മറ്റൊരു വലിയ ട്രാൻസ്ഫർ വാർത്ത കൂടി. ഫ്രാൻസിന്റെ പ്രശസ്ത വിംഗർ കിംഗ്‌സ്‌ലി കോമൻ സൗദി ക്ലബ്ബായ അൽ-നാസറിൽ ചേർന്നു. ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്…