ചരിത്രം കുറിച്ച് ചെൽസി; പി.എസ്.ജിയെ തകർത്ത് ക്ലബ്ബ് ലോകകപ്പ് കിരീടം!
ന്യൂജേഴ്‌സി: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, പാരീസ് സെൻ്റ് ജെർമെയ്നെ (പി.എസ്.ജി) എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ചെൽസി പുതിയ ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് …


