സലാഹിനെ പുറത്തിരുത്തി, ഇസാക് ഗോളടിച്ചു; തോറ്റ് തോറ്റ് തളർന്ന ലിവർപൂളിന് ആശ്വാസ ജയം; ആഴ്സനലിനെ തളച്ച് ചെൽസി
ലണ്ടൻ: പ്രീമിയർ ലീഗിലെ തുടർച്ചയായ തോൽവികൾക്കിടെ ലിവർപൂളിനും കോച്ച് ആർനെ സ്ളോട്ടിനും ആശ്വാസമായി വിജയമെത്തി. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ഉൾപ്പെടെ തുടർ തോൽവികളുമായി നാണംകെട്ട ലിവർപൂൾ …
