അർജന്റീനയിൽ ഫുട്ബാൾ സമരം; കളിമുടക്കി ക്ലബുകൾ
ബ്വേനസ് എയ്റിസ്: അർജന്റീനയിൽ കളിമുടക്ക് സമരവുമായി ഫുട്ബാൾ ക്ലബുകൾ. അർജന്റീന ഫുട്ബാൾ അസോസിയേഷൻ മേധാവി ക്ലോഡിയോ ടാപിയക്കെതിരായ കോടതി നടപടിക്ക് പിന്നാലെയാണ് ഐക്യദാർഢ്യവുമായി ക്ലബുകൾ രംഗത്തെത്തിയത്. ഫണ്ട് …
