സി.കെ. നായിഡു ട്രോഫി: വരുണിന് സെഞ്ച്വറി, കേരളത്തിന് ലീഡ്
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് ഒമ്പത് റൺസിന്റെ നിർണായക ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 283ന് അവസാനിച്ചു. തുടർച്ചയായ …
