വെടിക്കെട്ടുമായി സഞ്ജു, മികവു കാട്ടി ആസിഫും വിഗ്നേഷും; തകർപ്പൻ ജയത്തോടെ കേരളം വീണ്ടും വിജയവഴിയിൽ

വെടിക്കെട്ടുമായി സഞ്ജു, മികവു കാട്ടി ആസിഫും വിഗ്നേഷും; തകർപ്പൻ ജയത്തോടെ കേരളം വീണ്ടും വിജയവഴിയിൽ

ലഖ്നോ: ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽനിന്ന് നയിച്ചപ്പോൾ സയ്യിദ് മുഷ്താഖ് അലി ​ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഛത്തീസ്ഗഢിനെ എട്ടുവിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. കഴിഞ്ഞ …

Read more