പ്രീ​മി​യ​ർ ലീ​ഗ്: പാമർ ഹാട്രിക്കിൽ ചെൽസി; കി​രീ​ട​ക്കു​തി​പ്പ് തു​ട​ർ​ന്ന് ആ​ഴ്സ​ന​ൽ

പ്രീ​മി​യ​ർ ലീ​ഗ്: പാമർ ഹാട്രിക്കിൽ ചെൽസി; കി​രീ​ട​ക്കു​തി​പ്പ് തു​ട​ർ​ന്ന് ആ​ഴ്സ​ന​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട പ്ര​തീ​ക്ഷ ഊ​ട്ടി​യു​റ​പ്പി​ച്ച് ആ​ഴ്സ​ന​ലി​ന് ജ​യം. സ​ണ്ട​ർ​ല​ൻ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ഗ​ണ്ണേ​ഴ്സ് തോ​ൽ​പി​ച്ച​ത്. മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി (42), വി​ക്ട​ർ ഗ്യോ​കെ​റെ​സ് …

Read more

അതിവേഗം, ബഹുദൂരം ആഴ്സനൽ; വമ്പൻ ജയത്തോടെ ലിവർപൂളും ചെൽസിയും

അതിവേഗം, ബഹുദൂരം ആഴ്സനൽ; വമ്പൻ ജയത്തോടെ ലിവർപൂളും ചെൽസിയും

ലിവർപൂളി​ന്റെ ഇരട്ട ഗോൾ നേടിയ ഹ്യൂഗോ എകിടികെ ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ മേളയുമായി വമ്പൻമാരു​ടെ കുതിപ്പ്. ടൈറ്റിൽ ലീഡർ ആഴ്സനൽ മറുപടിയില്ലാത്ത നാല് ഗോളിന് …

Read more

ഒന്നാംപാദ സെമി ആഴ്സനലിന് സ്വന്തം, ഗർനാച്ചോയുടെ ഇരട്ടഗോളുകൾക്കും ചെൽസിയെ രക്ഷിക്കാനായില്ല

ഒന്നാംപാദ സെമി ആഴ്സനലിന് സ്വന്തം, ഗർനാച്ചോയുടെ ഇരട്ടഗോളുകൾക്കും ചെൽസിയെ രക്ഷിക്കാനായില്ല

ലണ്ടൻ: ലീഗ് കപ്പ് സെമി ഫൈനൽ ഒന്നാംപാദ പോരാട്ടത്തിൽ ചെൽസിയെ വീഴ്ത്തി ആഴ്സനൽ. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ ജയം. രണ്ടാംപാദ …

Read more

ചെൽസിയെ ഇനി ലിയാം റൊസീനിയർ പരിശീലിപ്പിക്കും, സർപ്രൈസ് എൻട്രി; ആറര വർഷത്തെ കരാർ

ചെൽസിയെ ഇനി ലിയാം റൊസീനിയർ പരിശീലിപ്പിക്കും, സർപ്രൈസ് എൻട്രി; ആറര വർഷത്തെ കരാർ

ലണ്ടൻ: ചെൽസി ഫുട്ബാൾ ക്ലബിന്റെ മുഖ്യപരിശീലകനായി ലിയാം റൊസീനിയറിനെ നിയമിച്ചു. 2032 വരെ നീളുന്നതാണ് കരാറെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു. എൻസോ മരെസ്കയുടെ പിൻഗാമിയാവാൻ …

Read more

തീക്കാറ്റായി എസ്റ്റാവോ, യമാലിന്‍റെ ബാഴ്സ ചാരം; ചെൽസിക്ക് വമ്പൻ ജയം; സിറ്റിയെ തകർത്ത് ലെവർകുസൻ

തീക്കാറ്റായി എസ്റ്റാവോ, യമാലിന്‍റെ ബാഴ്സ ചാരം; ചെൽസിക്ക് വമ്പൻ ജയം; സിറ്റിയെ തകർത്ത് ലെവർകുസൻ

ലണ്ടൻ: ബ്രസീൽ യുവതാരം എസ്റ്റാവോ നിറഞ്ഞാടിയ രാവിൽ ബാഴ്സലോണ ചാരമായി! യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സയെ തകർത്തത്. മുൻ …

Read more

മുൻ ചെൽസി താരം ഓസ്കാർ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, പരിശോധനയിൽ ഹൃദ്രോഗം സ്ഥിരീകരിച്ചു; വിരമിക്കും?

മുൻ ചെൽസി താരം ഓസ്കാർ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, പരിശോധനയിൽ ഹൃദ്രോഗം സ്ഥിരീകരിച്ചു; വിരമിക്കും?

ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ മുൻ ബ്രസീൽ മധ്യനിര താരം ഓസ്കാർ വൈദ്യ പരിശോധനക്കിടെ കുഴഞ്ഞുവീണു, ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖം സ്ഥിരീകരിച്ചു. ബ്രസീൽ ക്ലബ് …

Read more