ചാമ്പ്യന്മാർക്ക് മരണപ്പോര്; ചാമ്പ്യൻസ് ലീഗ് േപ്ലഓഫ് രണ്ടാം പാദത്തിൽ ഇന്ന് പി.എസ്.ജിക്കും റയൽ മഡ്രിഡിനും മത്സരങ്ങൾ

ചാമ്പ്യന്മാർക്ക് മരണപ്പോര്; ചാമ്പ്യൻസ് ലീഗ് േപ്ലഓഫ് രണ്ടാം പാദത്തിൽ ഇന്ന് പി.എസ്.ജിക്കും റയൽ മഡ്രിഡിനും മത്സരങ്ങൾ

പാരിസ്: ഇന്ന് രാത്രി ചാമ്പ്യൻസ് ലീഗ് േപ്ലഓഫ് രണ്ടാം പാദ പോരാട്ടത്തിൽ നോക്കൗട്ട് തേടി അങ്കം കുറിക്കുന്നത് രണ്ട് വമ്പന്മാർ. മൊണാക്കൊക്കെതിരെ പി.എസ്.ജിയും ബെൻഫിക്കക്കെതിരെ റയൽ മഡ്രിഡും …

Read more

ചാമ്പ്യൻസ് ലീഗ് ​പ്ലേഓഫ്: ജയ​ത്തോടെ പി.എസ്.ജി, റയൽ

ചാമ്പ്യൻസ് ലീഗ് ​പ്ലേഓഫ്: ജയ​ത്തോടെ പി.എസ്.ജി, റയൽ

ബെ​ൻ​ഫി​ക്ക​ക്കെ​തി​രെ റയൽ താരം വി​നീ​ഷ്യ​സ് ജൂ​നി​യ​റു​ടെ ഗോ​ളാ​ഘോ​ഷം ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ​പ്ലേഓഫി​ൽ ക​ളി​യു​ണ​ർ​ന്ന​പ്പോ​ൾ ജ​യ​ത്തോ​ടെ പി.​എ​സ്.​ജി​യും റ​യ​ൽ മ​ഡ്രി​ഡും. എ​തി​ർ താ​ര​ത്തി​നെ​തി​രെ റ​യ​ൽ താ​രം വി​നീ​ഷ്യ​സ് …

Read more

യൂറോപ ലീഗ്: ജയത്തോടെ വില്ല, നോ​ക്കൗ​ട്ട് ചി​ത്ര​മാ​യി

യൂറോപ ലീഗ്: ജയത്തോടെ വില്ല, നോ​ക്കൗ​ട്ട് ചി​ത്ര​മാ​യി

ല​ണ്ട​ൻ: ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ചു​ക​യ​റി യൂ​റോ​പ ലീ​ഗ് കി​രീ​ട സ്വ​പ്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​റം ന​ൽ​കി ആ​സ്റ്റ​ൺ വി​ല്ല. സാ​ൽ​സ്ബ​ർ​ഗി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ൽ​നി​ന്ന ശേ​ഷം …

Read more

ചാമ്പ്യൻലീഗ്; പ്ലേ ഓഫിലേക്ക് വീണ് റയൽ മഡ്രിഡും പി.എസ്.ജിയും

ചാമ്പ്യൻലീഗ്; പ്ലേ ഓഫിലേക്ക് വീണ് റയൽ മഡ്രിഡും പി.എസ്.ജിയും

ലിവർപൂളിനും ബാഴ്സക്കും വമ്പൻജയം മ​ഡ്രിഡ്: ചാമ്പ്യൻസ്‍ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ ഓ​ട്ടോമാറ്റിക് ക്വാളിഫിക്കേഷനില്ലാതെ റയലും, നിലവിലെ ചാമ്പ്യൻമാരായ പാരിസ് സെന്റ് ജെർമനും. നാടകീയതകൾ നിറഞ്ഞ ലീഗ് ഫേസിലെ …

Read more

തോറ്റതിൽ സോറി; ഇതാ ​പൈസ – ഞെട്ടിക്കുന്ന പരാജയത്തിനു പിന്നാലെ ആരാധകർക്ക് ടിക്കറ്റ്തുക തിരികെ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

തോറ്റതിൽ സോറി; ഇതാ ​പൈസ - ഞെട്ടിക്കുന്ന പരാജയത്തിനു പിന്നാലെ ആരാധകർക്ക് ടിക്കറ്റ്തുക തിരികെ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: ഇതാണ് മാഞ്ചസ്റ്റർ സിറ്റി, കളിക്കളത്തിൽ തോറ്റാലും തൽക്കാം ആരാധകരെ കൈവിടാനില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബോഡോ ഗ്ലിംറ്റിനോട് ഉണ്ടായ ഞെട്ടിക്കുന്ന തോൽവിക്ക് സാക്ഷികളായി സ്റ്റേഡിയത്തിൽ എത്തിയ …

Read more

ജിദ്ദയിൽ സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശം നാളെ

ജിദ്ദയിൽ സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ് കൊട്ടിക്കലാശം നാളെ

ജിദ്ദ: ജിദ്ദയിലെ ഫുട്ബാൾ ആവേശം വാനോളമുയർത്തി സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിച്ചു വരുന്ന ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗി’ന് വെള്ളിയാഴ്ച കലാശക്കൊട്ട്. വസീരിയയിലെ …

Read more

ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സനൽ , പി.എസ്.ജി, നാപോളി, ഡോർട്ട്മുണ്ട് എന്നിവർക്ക് ജയം. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ തോൽവി ഏറ്റുവാങ്ങിയ ദിനത്തിൽ മാഞ്ചസ്റ്റർ സിറ്റിയും യുവൻറസും …

Read more

മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ; കോച്ചിന്റെ തൊപ്പി തെറിപ്പിച്ചത് ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിലെ തോൽവി

മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ; കോച്ചിന്റെ തൊപ്പി തെറിപ്പിച്ചത് ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിലെ തോൽവി

ഇസ്തംബൂൾ: പ്രശസ്ത കോച്ച് ​ഹോസെ മൗറിന്യോയെ പുറത്താക്കി തുർക്കി ക്ലബായ ​ഫിനർബാഷെ. ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിൽ പോർചുഗീസ് ക്ലബായ ബെൻഫിക്കയോട് 1-0ത്തിന് തോറ്റ് പുറത്തിതായതിന് പിന്നാലെയാണ് …

Read more

ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ തുടരുമോ?

8832def2db46ccefc3bda7239e158069281ec3953d196a1489ccfca2ad623e97 860 460

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ജോസെപ് ഗ്വാർഡിയോള തന്റെ ഭാവി സംബന്ധിച്ച് വ്യക്തമായ സൂചന നൽകി. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ, സിറ്റിയിൽ തുടരുമെന്ന് …

Read more

“അപമാനകരം” കോച്ചിന്റെ വിമർശനത്തിന് ശക്തമായ മറുപടി നൽകി ലുക്ക്മാൻ

Ademola Lookman joined Atalanta from RB Leipzig in 2022.

അറ്റലാന്റയുടെ ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ശേഷം, കോച്ച് ഗാസ്പെരിനിയുടെ വിമർശനത്തിന് അഡെമോല ലുക്ക്മാൻ ശക്തമായി മറുപടി നൽകി. പെനാൽറ്റി നഷ്ടപ്പെടുത്തിയതിനാണ് കോച്ച് ലുക്ക്മാനെ വിമർശിച്ചത്. ഇത് തന്നെ …

Read more