സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിന് ഹൃദയാഘാതം സംഭവിച്ചോ?
വിവാഹം മാറ്റിവെച്ചതിനു പിന്നാലെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പ്രതിശ്രുത വരൻ പലാഷ് മുച്ചാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാഹവേദിയിൽ വെച്ചുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് പലാഷ് …
