ഒന്നും പിഴക്കാതെ ഷൂട്ടൗട്ട്; വലകുലുങ്ങിയത് 15 വട്ടം; ആഴ്സനൽ ലീഗ് കപ്പ് സെമിയിൽ

ഒന്നും പിഴക്കാതെ ഷൂട്ടൗട്ട്; വലകുലുങ്ങിയത് 15 വട്ടം; ആഴ്സനൽ ലീഗ് കപ്പ് സെമിയിൽ

ലണ്ടൻ: ഫുൾടൈമും ഷൂട്ടൗട്ടും കടന്ന സഡൻഡെത്ത് വരെ നീണ്ടു നിന്ന നാടകീയ പോരാട്ടത്തിനൊടുിൽ ഇംഗ്ലീഷ് ലീഗ് കപ്പിൽ സെമിഫൈനലിൽ ഇടം ഉറപ്പിച്ച് ആഴ്സനൽ. ലണ്ടനിൽ നടന്ന ക്വാർട്ടർ …

Read more