ഈ ബാഴ്സ വേറെ ലെവൽ; റഫീന്യ നിറഞ്ഞാടി; അത്‍ലറ്റികോയെ വീഴ്ത്തി ബാഴ്സ കുതിപ്പ്
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് മിന്നും ജയം. തുടർച്ചയായ വിജയങ്ങളുമായി കുതിക്കുന്ന അത്‍ലറ്റികോ മഡ്രിഡിനെ നൂകാംപിലെ മനോഹരമായ അറീനയിൽ 3-1ന് തരിപ്പണമാക്കികൊണ്ടായിരുന്നു ബാഴ്സലോണ കിരീടപോരാട്ടത്തിൽ ലീഡ് …


