Tagged Football Topic

#Cameron Bancroft

Cricket

പ​ന്ത് ചു​ര​ണ്ട​ൽ ടീ​മി​ന്റെ അ​റി​വോ​ടെയെന്ന് ഖ​വാ​ജ; മൂ​ന്ന് താ​ര​ങ്ങ​ളെ മാ​ത്രം ബ​ലി​യാ​ടാ​ക്കി​യെ​ന്ന് മു​ൻ ഓ​സീ​സ് താ​ര​ത്തി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ് ലോ​ക​ത്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച 2018ലെ ​പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ വ​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ആ​സ്ട്രേ​ലി​യ​ൻ താ​രം ഉ​സ്മാ​ൻ ഖ​വാ​ജ. സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്തി​ൽ കൃ​ത്രി​മം വ​രു​ത്താ​നു​ള്ള തീ​രു​മാ​നം …

Read more

1 min read