സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: കാ​ലി​ക്ക​റ്റി​നെ വീ​ഴ്ത്തി ക​ണ്ണൂ​ർ വാരിയേഴ്സ് ഫൈ​ന​ലി​ൽ

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: കാ​ലി​ക്ക​റ്റി​നെ വീ​ഴ്ത്തി ക​ണ്ണൂ​ർ വാരിയേഴ്സ് ഫൈ​ന​ലി​ൽ

കോ​ഴി​ക്കോ​ട്: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രും പോ​യ​ന്റ് നി​ല​യി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രു​മാ​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യെ സെ​മി ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ച് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ​ഫൈ​ന​ലി​ൽ …

Read more

വാരിയേഴ്സ് വീണ്ടും തോറ്റു; കണ്ണൂരിനെ 2-1ന് വീഴ്ത്തി കാലിക്കറ്റ് ഒന്നാമത്

വാരിയേഴ്സ് വീണ്ടും തോറ്റു; കണ്ണൂരിനെ 2-1ന് വീഴ്ത്തി കാലിക്കറ്റ് ഒന്നാമത്

കണ്ണൂർ: സ്വന്തം തട്ടകത്തിൽ നിർഭാഗ്യം പിന്തുടർന്ന കണ്ണൂർ വാരിയേഴ്സിന് വീണ്ടും തോൽവി. ജവഹർ സ്റ്റേഡിയത്തിൽ നടന്ന നിർണായക സൂപ്പർ ലീഗ് മൽസരത്തിൽ കാലിക്കറ്റ് എഫ്.സിയാണ് ഒന്നിനെതിരെ രണ്ട് …

Read more

സൂപ്പർ ലീഗ് കേരള: കാലിക്കറ്റ്‌ എഫ്.സി സെമിയിൽ

സൂപ്പർ ലീഗ് കേരള: കാലിക്കറ്റ്‌ എഫ്.സി സെമിയിൽ

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ്‌ എഫ്സി. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സിയെ ഒന്നിനെതിരെ …

Read more

ഗോളിൽ ആറാടി കാലിക്കറ്റ്, അജ്സലിന് ഹാട്രിക്; പ്രശാന്തിന് ഇരട്ട ഗോൾ; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്ക് ആറാം തോൽവി

ഗോളിൽ ആറാടി കാലിക്കറ്റ്, അജ്സലിന് ഹാട്രിക്; പ്രശാന്തിന് ഇരട്ട ഗോൾ; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്ക് ആറാം തോൽവി

കൊച്ചി: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചി എഫ്.സിക്ക് തുടർച്ചയായ ആറാം തോൽവി. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ കാലിക്കറ്റ്‌ എഫ്.സിയാണ് 6-2ന് കൊച്ചിയെ തകർത്തത്. ആറ് കളികളിൽ …

Read more

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ്‌ എഫ്.സി- കണ്ണൂർ വാരിയേഴ്‌സ് മത്സരം സമനിലയിൽ, 1-1

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ്‌ എഫ്.സി- കണ്ണൂർ വാരിയേഴ്‌സ് മത്സരം സമനിലയിൽ, 1-1

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി താ​രം മു​ഹ​മ്മ​ദ് അ​ർ​ഷാ​ഫി​ന്റെ ആ​ഹ്ലാ​ദം  കോ​ഴി​ക്കോ​ട്: …

Read more

സൂപ്പർ ലീഗ്; കാലിക്കറ്റ് എഫ്.സി ഇന്ന് കണ്ണൂർ വാരിയേഴ്സുമായി ഏറ്റുമുട്ടും

സൂപ്പർ ലീഗ്; കാലിക്കറ്റ് എഫ്.സി ഇന്ന് കണ്ണൂർ വാരിയേഴ്സുമായി ഏറ്റുമുട്ടും

കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ന്റെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ള്ള ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യു​മാ​യി ബു​ധ​നാ​ഴ്ച ഏ​റ്റു​മു​ട്ടും. അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് …

Read more

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; മ​ല​പ്പു​റം എ​ഫ്.​സി- കാ​ലി​ക്ക​റ്റ് എ​ഫ്.​സി ‘ത്രി’​ല്ല​ർ സ​മ​നി​ല​

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; മ​ല​പ്പു​റം എ​ഫ്.​സി- കാ​ലി​ക്ക​റ്റ് എ​ഫ്.​സി ‘ത്രി’​ല്ല​ർ സ​മ​നി​ല​

മഞ്ചേരി: കോരിച്ചൊരിയുന്ന മഴയെ വകവെച്ച് ത്രില്ലർ പോരാട്ടം. കൊണ്ടും കൊടുത്തും ഇരുടീമുകളും. അവസാന നിമിഷങ്ങളിലെ നാടകീയതക്കൊടുവിൽ സൂപ്പർ ലീഗ് കേരള മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സി -കാലിക്കറ്റ് …

Read more

സൂപ്പർ ലീഗ് കേരള 2024: ഷെഡ്യൂൾ, ലൈവ് സ്ട്രീമിംഗ് | Super League Kerala

super league kerala 2024 live streaming schedule

കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള 2024 സെപ്റ്റംബർ 7 മുതൽ നവംബർ 10 വരെ നടക്കും. …

Read more