Serie A യുവന്റസിന് പുതിയ താരം? മിലാനിൽ നിന്ന് കാലാബ്രിയ വന്നേക്കും!By RizwanDecember 30, 20240 ഇറ്റാലിയൻ ഫുട്ബോളിൽ നിന്ന് ചൂടൻ വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്! കേൾക്കുമ്പോൾ ചിലപ്പോൾ യുവന്റസ് ആരാധകർക്ക് സന്തോഷം തോന്നിയേക്കാം, പക്ഷേ മിലാൻ ഫാൻസിന് അത്ര സുഖിച്ചെന്ന് വരില്ല.…