ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിനെ നോട്ടമിട്ട് ഇ.സി.ബി; സാധ്യത പട്ടികയിൽ വമ്പൻ പേരുകളും
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ബ്രണ്ടൻ മക്കല്ലത്തെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് …

