Browsing: Breaking news | മലയാളം വാർത്തകൾ

ഗ്വായാകിൽ (ഇക്വഡോർ): കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ഫുട്ബാളിലെ വമ്പന്മാരായ ബ്രസീൽ ആദ്യ മത്സരത്തിനിറങ്ങുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇക്വഡോറാണ്…

ഇ​ന്ത്യ-താ​യ്‍ല​ൻ​ഡ് മത്സരത്തിൽനിന്ന്പാ​ത്തും താ​നി (താ​യ്‍ല​ൻ​ഡ്): എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന് താ​യ്‍ല​ൻ​ഡി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ…

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കളത്തിലിറങ്ങുന്നു. ബുധനാഴ്ച രാവിലെ 6.30ന് ചിലിക്കെതിരെ അവരുടെ നാടായ…

ജർമനിക്കെതിരെ ഗോൾ നേടിയ റൊണാൾഡോയു​ടെ ആഹ്ലാദംമ്യൂണിക്ക്: പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് നാൽപതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബാളിന്റെ കളിയരങ്ങിൽ…

കോവളം എഫ്​.സി ടീം ജി​ല്ല​യു​ടെ ഫു​ട്ബാ​ൾ കി​രീ​ട​ത്തി​നാ​യു​ള്ള എ​ലൈ​റ്റ് ഡി​വി​ഷ​ൻ പോ​രാ​ട്ട​ത്തി​ന് ജൂ​ൺ ഒ​മ്പ​തി​ന് ജി.​വി രാ​ജ​യു​ടെ മ​ണ്ണി​ൽ വി​സി​ലു​യ​രു​ക​യാ​ണ്.…

പാ​ത്തും​താ​നി (താ​യ്‍ല​ൻ​ഡ്): എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന് ബു​ധ​നാ​ഴ്ച സ​ന്നാ​ഹ മ​ത്സ​രം. താ​യ്‍ല​ൻ​ഡി​നെ​തി​രാ​യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ…

മെസിക്ക് ശേഷം ബാഴ്സലോണയെ തോളിലേറ്റാൻ ആര് എന്ന ചോദ്യത്തിന് കൗമാര താരം ലാമിൻ യമാലെന്ന പേരാണ് ആരാധകർക്കിടയിൽ ഉയരുന്നത്. 17ാം…

മാഞ്ചസ്റ്റർ : സൗദി പ്രോ-ലീഗ് ക്ലബ്ബായ അൽ ഹിലാലിന്റെ വമ്പൻ ഓഫർ നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്.…

ഡോർട്ട്മുണ്ട് : റയലിന്‍റെ മധ്യനിരതാരമായ ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ അനിയൻ ജോബ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാനൊരുങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ഇംഗ്ലണ്ടിന്‍റെ അണ്ടർ -…

ഉസ്മാൻ ഡെംബെലെ ചാമ്പ്യൻസ് ട്രോഫിയുമായി കുടുംബത്തോടൊപ്പംപാരീസ്: പാരീസ് സെന്റ് ജെർമെയ്നെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ച ഉസ്മാൻ ഡെംബെലെക്ക് ലോകത്തെ…