‘ഗോട്ട് മെസി’; തകർപ്പൻ സോളോ ഗോളുമായി ആരാധകരെ ഞെട്ടിച്ച് ഇതിഹാസം, ഇന്റർ മയാമിക്ക് ജയം -VIDEO

ലയണൽ മെസിയുടെ തകർപ്പൻ സോളോ ഗോളുകളുടെ കരുത്തിൽ മോൺട്രേയിലിനെതിരെ ഇന്റർമയാമിക്ക് 4-1ന്റെ ജയം. ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നടന്ന മേജർ സോക്കർ ലീഗ് മത്സരത്തിലാണ് …

Read more

നാടകീയം ഇൻജുറി ടൈം, മൂന്നുഗോൾ, ഒരു ചുവപ്പ് കാർഡ്; ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ സെമിയിൽ

ഫിലാഡെല്‍ഫിയ: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ. ഇൻജുറി ടൈംമിന്‍റെ അവസാന ആറു മിനിറ്റിൽ മൂന്നു ഗോളുകളും ഒരു ചുവപ്പ് കാർഡും കണ്ട …

Read more

ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ

ഫ്ലോറിഡ: യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ. കരുത്തരുടെ നേരങ്കം കണ്ട ക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ഒമ്പതുപേരിലേക്ക് ചുരുങ്ങിയിട്ടും ബയേണിനെ എതിരില്ലാത്ത …

Read more

ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ

ഫ്ലോറിഡ: ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിന് പാൽമിറാസിനെയാണ് ചെൽസി മടക്കിയത്. …

Read more

ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിന് ക്രിസ്റ്റ്യാനോ എന്തുകൊണ്ട്‍ വന്നില്ല? പോർചുഗൽ നായകനെതിരെ വിമർശനം

പോർചുഗൽ ഫുട്ബാളർ ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കാത്തതിൽ വിമർശനം ശക്തമാകുന്നു. ജന്മനാടായ പോർചുഗലിലെ ഗോണ്ടോമോറിൽ ശനിയാഴ്ചയാണ് ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും …

Read more

കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ…

1970 ൽ ​ശി​വ​രാ​ജ​നു​ൾ​പ്പെ​ട്ട വാ​സ്കോ ഗോ​വ ടീം ​മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ (മധ്യനിരയിൽ ഇടത്തുനിന്ന് ആദ്യത്തെയാൾ) ക​ണ്ണൂ​ർ: അ​തി​വേ​ഗ​ത്തി​ൽ പ​ന്തു​മാ​യി ക​ളം നി​റ​ഞ്ഞു ക​ളി​ച്ച ഒ​രു ക​ളി​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു ക​ണ്ണൂ​രി​ൽ. …

Read more

ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഹൈ​ക്ലാ​സ് ക്വാ​ർ​ട്ട​ർ

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ലി​വ​ർ​പൂ​ൾ താ​രം ഡി​യോ​ഗോ ജോ​ട്ട​ക്കും സ​ഹോ​ദ​ര​ൻ ആ​ന്ദ്രെ സി​ൽ​വ​ക്കും പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കു​ന്ന റ‍യ​ൽ മ​ഡ്രി​ഡ് ടീം അ​ത്‍ലാ​ന്റ (‍യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ …

Read more

ജോട്ടയുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ കണ്ണീരണിഞ്ഞ് ഭാര്യ; ദൃശ്യങ്ങൾ പുറത്ത്

ഫുട്ബാൾ താരം ഡി​യാഗോ ജോട്ടയുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ കരയുന്ന ഭാര്യ റൂട്ടെ ജോട്ടയുടെ ദൃശ്യങ്ങൾ പുറത്ത്. മിറർ.കോ.യു.കെയാണ് ഇവർ കരയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ജോട്ടയും …

Read more

ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?

അൽ ഹിലാൽ താരങ്ങൾ പരിശീലനത്തിൽ ഫ്ലോ​റി​ഡ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ര​ണ്ട് ഫൈ​ന​ലി​സ്റ്റു​ക​ളാ​ണ് ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ …

Read more

ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

”എ ഡെയ് വീ വിൽ നെവർ ഫോർഗെറ്റ് (ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല)”- തന്‍റെ വിവാഹവീഡിയോക്കൊപ്പം ഡിയാഗോ ജോട്ട കുറിച്ച വാക്കുകൾ ഇപ്രകാരമായിരുന്നു. മരണത്തിന്‍റെ മണിക്കൂറുകൾക്ക് …

Read more