ചെൽസിക്കായി പെഡ്രോയുടെ രണ്ടു കിടിലോസ്കി ഗോളുകൾ, എന്നിട്ടും ആഘോഷിക്കാതെ താരം! കാരണം ഇതാണ്…

ന്യൂയോർക്ക്: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ബ്രസീൽ ക്ലബ് ഫ്ലുമിനൻസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ചെൽസി ഫൈനലിലെത്തിയത്. പുതുമുഖ താരം ബ്രസീലിന്‍റെ ജാവോ പെഡ്രോയാണ് രണ്ടു …

Read more

ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ; സെമിയിൽ ഫ്ലുമിനൻസിനെ തോൽപ്പിച്ചത് 2-0ന്

ന്യൂജഴ്സി: ബ്രസീലിയൻ ടീമായ ഫ്ലുമിനൻസിനെ 2-0ന് തോൽപ്പിച്ച് ചെൽസി യുവേഫ ക്ലബ് ലോകകപ്പ് ഫൈനലിൽ കടന്നു. ബ്രസീലിയന്‍ യുവസ്‌ട്രൈക്കര്‍ ജാവോ പെഡ്രോയുടെ ഇരട്ടഗോളിന്‍റെ കരുത്തിലാണ് ചെൽസിയുടെ ജയം. …

Read more

ദൂരെയല്ല ലോകകപ്പ്; എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത​യി​ൽ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ ഫു​ട്ബാ​ൾ ടീം

ന്യൂ​ഡ​ൽ​ഹി: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​തോ​ടെ ഇ​ന്ത്യ​ൻ വ​നി​ത ഫു​ട്ബാ​ൾ ടീ​മി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത് ഫി​ഫ വ​നി​ത ലോ​ക​ക​പ്പി​ലേ​ക്ക് മു​ന്നേ​റാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം. 2027ൽ ​ബ്ര​സീ​ലി​ൽ ന​ട​ക്കു​ന്ന …

Read more

ഫൈ​ന​ൽ സെ​മി; ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് റ​യ​ൽ മ​ഡ്രി​ഡ് Vs പി.​എ​സ്.​ജി

ന്യൂ ​ജ​ഴ്സി (യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ര​ണ്ട് യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ ബു​ധ​നാ​ഴ്ച നേ​ർ​ക്കു​നേ​ർ. മു​ൻ ചാ​മ്പ്യ​ന്മാ​രും സ്പാ​നി​ഷ് വ​മ്പ​ന്മാ​രു​മാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ ര​ണ്ടാം സെ​മി …

Read more

ക്ല​ബ് ലോ​ക​ക​പ്പ് ഫുട്ബോൾ സെ​മി ഇന്നും നാളെയും

ചെ​ൽ​സി താ​ര​ങ്ങ​ളാ​യ ലി​യാം ഡെ​ല​പും റീ​സ് ജെ​യം​സും പ​രി​ശീ​ല​ന​ത്തി​ൽ ന്യൂ ​ജേ​ഴ്സി (യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. …

Read more

ഇന്ത്യൻ യുവതാരം സുമിത് ശർമ കേരള ബ്ലാസ്റ്റേഴ്‌സിൽ; സെറ്റ് പീസുകൾ ഗോളാക്കി മാറ്റാൻ മിടുക്കൻ, കരാർ മൂന്ന് വർഷം

കൊച്ചി: ഇന്ത്യയുടെ യുവ പ്രതിരോധതാരം സുമിത് ശർമയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മണിപ്പൂരിൽ നിന്നുള്ള 18കാരനായ സുമിത്തുമായി മൂന്നു വർഷത്തെ കരാറിലാണ് ക്ലബ് ഒപ്പുവെച്ചത്. 2024ൽ സാഫ് …

Read more

മനുഷ്യപ്പറ്റുള്ള ലിവർപൂൾ മറക്കില്ല ജോട്ടയെ, ഭാര്യക്ക് 172 കോടി രൂപ നൽകും, മക്കളുടെ ചെലവുകൾ മുഴുവൻ ഏറ്റെടുക്കും

ലണ്ടൻ: തങ്ങളുടെ പ്രിയതാരത്തിന്റെ കുടുംബത്തെ അങ്ങനെയെങ്ങ് കൈവിട്ടു​ കളയാൻ ഒരുക്കമല്ല ലിവർപൂൾ ക്ലബ്. കാറപകടത്തിൽ മരിച്ച മുന്നേറ്റതാരം ഡിയഗോ ജോട്ടയുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള വഴികളിൽ കൈത്താങ്ങായി ഇംഗ്ലീഷ് …

Read more

ആഴ്സണൽ താരം വേണ്ട, പകരം റയൽ സൂപ്പർതാരം മതിയെന്ന് ക്രിസ്റ്റ്യാനോ; അൽ നസ്റിലേക്ക് വരുമോ?

പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസ്റുമായി കരാർ പുതുക്കിയത്. ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രണ്ടു …

Read more

‘മുസിയാല, നിനക്കുവേണ്ടി പ്രാർഥിക്കുന്നു…’; ജർമൻ താരത്തിന് മെസേജ് അയച്ച് ഡൊണ്ണരുമ്മ, മാസങ്ങൾ പുറത്തിരിക്കണം

ഫിലാഡെല്‍ഫിയ: ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ ബയേൺ മ്യൂണിക്കിന്‍റെ ജമാല്‍ മുസിയാലക്ക് മെസേജ് അയച്ച് പി.എസ്.ജി ഗോൾകീപ്പർ ജിയാൻലൂയി ഡൊണ്ണരുമ്മ. കഴിഞ്ഞ ദിവസം …

Read more

തീപാറും…ഫിഫ ക്ലബ് ലോകകപ്പ് സെമി ലൈനപ്പായി, പി.എസ്.ജി vs റയൽ മഡ്രിഡ്, ചെൽസി vs ഫ്ലുമിനൻസ്

ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ വമ്പൻ പോരാട്ടം. സെമി ചിത്രം തെളിഞ്ഞപ്പോൾ നാലു ടീമുകളിൽ മൂന്നെണ്ണവും യൂറോപ്പിൽനിന്നുള്ളവരാണ് -യൂറോപ്യൻ ചാമ്പ്യന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി), …

Read more