Browsing: Breaking news | മലയാളം വാർത്തകൾ

മസ്കത്ത്: ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ കോച്ചായി പോർച്ചുഗീസിന്റെ പരിചയസമ്പന്നനായ കാർലോസ് ക്വിറോസിനെ നിയമിച്ചു. നിലവിലെ കോച്ചായ റഷീദ് ജാബിറിന് പകരകാരനയാണ് ക്വിറോസ് ഒമാൻ ടീമിന്…

മിലാന്‍: ഇറ്റാലിയൻ ക്ലബ് എ.സി മിലാനുമായി ഔദ്യോഗികമായി കരാറൊപ്പിട്ട് ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച്. 2026 ജൂൺ വരെ, ഒരു വർഷത്തേക്കാണ് കരാർ. ഒരു വർഷത്തേക്ക് കൂടി…

റിയാദ്: ആധുനിക ഫുട്ബാളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് ലോകം പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാഴ്ത്തുന്നത്. 40തുകളിലും പ്രായം തളർത്താത്ത വീര്യവുമായി ദേശീയ ജഴ്സിയിലും ക്ലബ്…

ന്യൂജെഴ്സി: പ്രവചനങ്ങളും വിദഗ്ദരുടെ അഭിപ്രായങ്ങളും കാറ്റിൽപറത്തിയ ചെൽസിക്ക് ഫിഫ ക്ലബ് ലോകകപ്പ് കിരീടം. വമ്പൻ താരനിരയുമായെത്തിയ,ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് സംഘം പി.എസ്.ജി​യെ 3-0നാണ് നീലപ്പട തകർത്തത്.…

അർജന്‍റീനയുടെ മധ്യനിരതാരം റോഡ്രീഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റെമാനോ. കഴിഞ്ഞ ദിവസങ്ങളിൽ ഡി പോൾ…

ഫിഫ ക്ലബ്ബ് ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിരീടത്തിൽ ആര് മുത്തമിടുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലീഗ് വൺ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കൈയ്യടക്കിയ…

representation imageഇന്ന് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജ​ഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അർധരാത്രി 12.30ന് ഇംഗ്ലീഷ് ക്ലബായ…

ഉ​റ​ച്ചു​നി​ന്ന് പൊ​രു​താ​നു​ള്ള പോ​രാ​ട്ട​വീ​ര്യ​വു​മാ​യി​രു​ന്നു ഡി​യോ​ഗോ​യെ ലി​വ​ർ​പൂ​ളി​ൽ വേ​റി​ട്ടു​നി​ർ​ത്തി​യ​ത്. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് ന​ൽ​കി​യ എ​ളി​യ തു​ട​ക്ക​മാ​യ​തി​നാ​ൽ പ​ണം തേ​ടി​വ​ന്ന​പ്പോ​ഴും അ​വ​ൻ അ​ഹ​ങ്കാ​രി​യാ​യി​ല്ല ര​ണ്ടു വ​ർ​ഷം മു​മ്പ് 2023…

എം.എൽ.എസിലെ ഗോൾവേട്ട തുടർന്ന് ഇതിഹാസതാരം ലയണൽ മെസി. നാഷ്വില്ലക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർമയാമി 2-1ന് ജയിച്ച് കയറി. ലീഗിൽ തുടർച്ചയായ…

ന്യൂ​ജ​ഴ്സി: ഫ്ര​ഞ്ച് ലി​ഗ് വ​ണ്ണി​ൽ 13ാം ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യും ഫ്ര​ഞ്ച് ക​പ്പി​ൽ 16ാം കി​രീ​ടം നേ​ടി​യും ഫ്രാ​ൻ​സ് വാ​ണ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ രാ​ജ്യ​വും ക​ട​ന്ന് വ​ൻ​ക​ര​യു​ടെ​യും…