നൂറാം ഗോളുമായി മെസ്സി-സുവാരസ് സഖ്യം; തകർപ്പൻ ജയവുമായി മയാമി കോൺകകാഫ് ചാമ്പ്യൻഷിപ്പ് കപ്പ് രണ്ടാം റൗണ്ടിൽ
ന്യൂയോർക്ക്: തകർപ്പൻ ജയവുമായി ഇന്‍റർ മയാമി കോൺകകാഫ് ചാമ്പ്യൻഷിപ്പ് കപ്പിന്‍റെ രണ്ടാം റൗണ്ടിൽ. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ സ്പോർട്ടിങ് കാൻസാസ് സിറ്റിയെ ഒന്നിനെതിരെ …
