Browsing: Breaking news | മലയാളം വാർത്തകൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ 1-0ന് പരാജയപ്പെടുത്തി ന്യൂകാസിൽ. 63ാം മിനുറ്റിൽ ബ്രൂണോ ഗ്വിമാരേസ് ആണ് ഗോൾ നേടിയത്. ജയത്തോടെ പ്രീമിയർ ലീഗിലെ ആദ്യ…

ലണ്ടൻ: ഗണ്ണേഴ്സ് ഗോളി ഡേവിഡ് റായ സൂപ്പർ ഹീറോ ആയ പ്രിമിയർ ലീഗ് ക്ലാസിക് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്- ആഴ്സനൽ പോരാട്ടം 1-1ന് സമനിലയിൽ. മാന്ത്രിക കരങ്ങളുമായി…

രേ​ഷ്മ ജ​യേ​ഷ് ത​നി​ക്ക് ല​ഭി​ച്ച ട്രോ​ഫി​ക​ൾ​ക്ക് സ​മീ​പംതൃ​ശൂ​ർ: എ​തി​രാ​ളി​ക​ളെ മ​റി​ക​ട​ന്ന് പ​ന്തു​മാ​യി കു​തി​ക്കു​മ്പോ​ഴൊ​ക്കെ​യും രേ​ഷ്മ ജ​യേ​ഷി​ന്റെ മ​ന​സ്സി​ൽ ഒ​രു ചി​ന്ത​യേ​യു​ള്ളൂ -കേ​ര​ള വ​നി​ത ഫു​ട്ബാ​ളി​ന് പു​തി​യ മു​ഖം…

ലണ്ടൻ: കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയും വീഴ്ത്തി പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത ഒരുഗോളിനായിരുന്ന സിറ്റിയുടെ തോൽവി. ഹഡ്സൺ ഒഡോയ് ആണ് നോട്ടിങ്ഹാമിന്‍റെ വിജയഗോൾ…

മ​ഡ്രി​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ലെ വ​ൻ വീ​ഴ്ച​ക​ൾ​ക്ക് യൂ​റോ​പ ലീ​ഗി​ൽ ക​ണ​ക്കു​തീ​ർ​ക്കാ​നി​റ​ങ്ങി​യ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നെ പി​ടി​ച്ചു​കെ​ട്ടി സ്പാ​നി​ഷ് ക്ല​ബാ​യ റ​യ​ൽ സോ​സി​ദാ​ദ്. യൂ​റോ​പ ലീ​ഗ് പ്രി​ക്വാ​ർ​ട്ട​റി​ലാ​ണ് ഓ​രോ ഗോ​ൾ…

ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയും പോളണ്ടും തമ്മിലുള്ള മത്സരം. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയം ഏറ്റുവാങ്ങിയ അർജന്‍റീനക്കിത് ജീവൻ മരണ പോരാട്ടം. കളിയുടെ…

കൊച്ചി: ഐ.എസ്.എല്ലിൽ അവസാന ഹോം മത്സരം ജയിച്ചുകയറി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പ വീഴ്ത്തിയത്. മത്സരത്തിന്‍റെ…

കൊ​ച്ചി:�ഐ.​എ​സ്.​എ​ൽ 2024-25�സീ​സ​ണി​ലെ പ്ലേ ​ഓ​ഫി​ൽ​നി​ന്ന് പു​റ​ത്താ​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ഹോം ​ഗ്രൗ​ണ്ട് മ​ത്സ​ര​ത്തി​നൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രാ​യാ​ണ് മ​ത്സ​രം.…

ന്യൂഡൽഹി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ദേശീയ ടീമിന്റെ ജഴ്സിയണിയാനെത്തുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അഭ്യർഥന മാനിച്ചാണ്…

ഒന്നര വർഷത്തെ ഇടവേളക്കുശേഷം സൂപ്പർതാരം നെയ്മർ ബ്രസീൽ ദേശീയ ടീമിൽ തിരിച്ചെത്തുന്നു. ഈമാസം അർജന്‍റീന, കൊളംബിയ ടീമുകൾക്കെതിരായ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 23 അംഗ…