ഐ.എസ്.എൽ: അവസാന മത്സരത്തിൽ ഹൈദരാബാദിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ഡസൻ ലഗേറ്ററിനെ സഹതാരം അഭിനന്ദിക്കുന്നു ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് …

Read more

കൈകൾ കുറുകെ വെച്ച് യമാൽ കാട്ടിയ അടയാളം; അതിനൊരു ചരിത്രമുണ്ട്…

ഗോൾ നേടിയ ശേഷം ലമീൻ യമാൽ കാണിക്കുന്ന ഈ അടയാളം എന്തെന്നറിയുമോ..? ഗോൾ നേടിയ ശേഷം കാണിക്കുന്ന വെറുമൊരു ഒരു ആഹ്ലാദ പ്രകടനം മാത്രമല്ലിത്. കൈകൾ കുറുകെ …

Read more

‘ബാലൺ ഡി ഓർ അല്ലെ ആ പോയത്’; ലിവർപൂളിന്‍റെ തോൽവിക്ക് ശേഷം ആരാധകരുടെ പ്രതികരണം

കത്തിജ്വലിക്കുന്ന ഫോമുമായി കളിച്ച് ഈ സീസണിൽ ട്രെബിൾ നേടാമെന്ന മോഹവുമായി മുന്നേറിയ ലിവർപൂളിനെ തളച്ച് പ.എസ്.ജി. ചാമ്പ്യൻസ് ലീഗിൽ പാരിസ് സെയ്ന്‍റ് ജെർമനോട് പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലിവർപൂൾ …

Read more

ആൻഫീൽഡിൽ ചെമ്പടയുടെ കണ്ണുനീർ; പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ ലിവർപൂൾ പുറത്ത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ 1-0 ത്തിനാണ് പി.എസ്.ജിയോട് കീഴടങ്ങിയത്. ആദ്യ …

Read more

ഗോളെന്ന് പറഞ്ഞാൽ ഒന്നൊന്നര ഗോൾ..!, ലാമിൻ യമാലിന്റെ മാജിക്കും റഫീഞ്ഞയുടെ ഡബ്ളും; ബെൻഫിക്കയെ തകർത്ത് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെൻഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളിന് (1-3) തകർത്ത് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. നേരത്തെ ആദ്യ പാദത്തിൽ 1-0 ത്തിന് …

Read more

അവസാനപോരിന് ബ്ലാസ്റ്റേഴ്സ്

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ടീം ​തി​ങ്ക​ളാ​ഴ്ച കൊ​ച്ചി ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ൽ –ബൈ​ജു കൊ​ടു​വ​ള്ളി ഹൈ​ദ​രാ​ബാ​ദ്: ക​ളി​യും ആ​രാ​ധ​ക​രും കൈ​വി​ട്ട് സീ​സ​ണി​ൽ നാ​ണം​കെ​ട്ട കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് …

Read more

ജയം; മുംബൈക്ക്​ പ്ലേ ഓഫ്

ബം​ഗ​ളൂ​രു: ഐ.​എ​സ്.​എ​ല്ലി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി എ​ഫ്.​സി പ്ലേ​ഓ​ഫി​ൽ ക​ട​ന്നു. പ്ലേ ​ഓ​ഫി​ലേ​ക്ക്​ സ​മ​നി​ല മാ​ത്രം മ​തി​യാ​യി​രു​ന്ന മും​ബൈ എ​തി​രി​ല്ലാ​ത്ത ര​ണ്ടു …

Read more

ഐ.എസ്.എൽ അങ്കം അവസാന ലാപ്പിൽ പ്ലേ ഓഫിൽ വമ്പന്മാർ

ഐ.എസ്.എൽ ലീഗ് ഷീൽഡ് നേടിയ മോഹൻ ബഗാൻ ടീം (ഫയൽ ചിത്രം) മ​ല​പ്പു​റം: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 11ാം സീ​സ​ണി​ന്റെ പ്ലേ ​ഓ​ഫ് ചി​ത്രം തെ​ളി​ഞ്ഞു. ലീ​ഗ് …

Read more

ലക്ഷം സീറ്റുകളുമായി കൂറ്റൻ സ്റ്റേഡിയം നിർമിക്കാൻ യുനൈറ്റഡ്; ചെലവ് 22,672 കോടി

ലണ്ടൻ: പ്രകടനമികവിന്റെ ഗ്രാഫ് താഴോട്ടെങ്കിലും ആരാധകപ്പെരുമ എക്കാലത്തും അലങ്കാരമായ മാഞ്ചസ്റ്റർ യുനൈറ്റഡ് പുതിയ കളിമുറ്റം പണിയുന്നു. ഓൾഡ് ട്രാഫോഡിന് പകരമായി ലക്ഷം പേർക്ക് ഒരേസമയം കളി കാണാവുന്ന …

Read more

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ ഇയാളാണ്…

ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ എന്നു കേൾക്കുമ്പോൾ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമൊക്കെയാണ് നമുക്ക് ഓർമ വരിക. കളിയിൽനിന്നും പരസ്യവരുമാനത്തിൽനിന്നുമൊക്കെ പ്രതിമാസം കോടികളാണ് ഇരുവരും സമ്പാദിക്കുന്നത്. എന്നാൽ, …

Read more