ആരാകും യൂറോപ്പിലെ രാജാക്കന്മാർ; ചാമ്പ്യൻസ് ലീഗ് വിജയികളെ പ്രവചിച്ച് സൂപ്പർ കമ്പ്യൂട്ടർ…
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട പോരിൽ ടീമുകൾ എട്ടായി ചുരുങ്ങിയിരിക്കുന്നു. ബയേൺ മ്യൂണിക്, ഇന്‍റർ മിലാൻ, റയൽ മഡ്രിഡ്, ആഴ്സനൽ, ബൊറൂസിയ ഡോർട്മുണ്ട്, പാരീസ് സെന്‍റ് …